കെ ബാബുവിനെ പൂട്ടിച്ച് മാസ്സായി രാധാകൃഷ്‌ണൻ | Oneindia Malayalam

2021-06-02 2

K Babu speech in Niyamasabha
ഗവർണറുടെ പ്രസംഗത്തിന് നന്ദിരേഖപെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയിൽ പിണറായി വിജയൻ മന്തിസഭക്കെതിരെ രൂക്ഷമായ വിമർശനമാണ് കെ. ബാബു ഉന്നയിച്ചത്, അതിന് മന്ത്രി കെ രാധാകൃഷ്‌ണൻ നൽകിയ മറുപടി ദാ ഇങ്ങനേയും


Videos similaires